മമ്മൂട്ടി Get link Facebook X Pinterest Email Other Apps - May 19, 2022 എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണന്നെ നടനാക്കിയത്.-മമ്മൂട്ടി Get link Facebook X Pinterest Email Other Apps
ബാലചന്ദ്രൻ ചുള്ളിക്കാട് - May 19, 2022 ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും. നമ്മൾ ജീവിക്കാതെപോയൊരാ ജീവിതം? ഇല്ലാതിരിക്കട്ടെ, നിൻ കണ്ണിൽ നിന്നെന്റെ വെന്ത നിഴലിനെപ്പിൻവലിക്കുന്നു ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാട് Read more
മാധവിക്കുട്ടി - May 19, 2022 നീ എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ല എന്റെ കാലിന്മേൽ ഒരു ചങ്ങലയുള്ള പോലെ എനിക്ക് തോന്നുന്നു... മാധവിക്കുട്ടി Read more