Posts

ഒ.എൻ.വി

Image
ഇനി ഞാനുണർന്നിരിക്കാം നീയുറങ്ങുക.., ഇനിയും കിനാവുകൾ കണ്ടു ചിരിക്കുക...! ഒ.എൻ.വി

മോഹൻലാൽ

Image
തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദ്ധം ചെയ്യാൻ നിൽക്കരുത്, ജയിക്കാനാവില്ല..!! മോഹൻലാൽ 

ജോ & ജോ

Image
എന്റെ പതിനാറാം വയസ്സ് മുതൽ ഞാൻ കേട്ട് തുടങ്ങിയതാ അമ്മയുടെ നല്ല ഭാര്യ ആക്കാനുള്ള ക്ലാസ്സ്. ഒച്ചയെടുക്കരുത്, വീട്ടു പണിയെടുക്കണം, കേട്ട് കേട്ട് മടുത്തു... ഇതൊന്നും സ്വന്തം മോനോട് പറഞ്ഞു കേട്ടിട്ടില്ലല്ലോ!! എന്താ നാട്ടില് നല്ല ഭർത്താക്കന്മാർ ഒന്നും വേണ്ടേ...? ജോ & ജോ 

മാധവിക്കുട്ടി

Image
നീ എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ല എന്റെ കാലിന്മേൽ ഒരു ചങ്ങലയുള്ള പോലെ എനിക്ക് തോന്നുന്നു... മാധവിക്കുട്ടി 

ബാലചന്ദ്രൻ ചുള്ളിക്കാട്

Image
ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും. നമ്മൾ ജീവിക്കാതെപോയൊരാ ജീവിതം? ഇല്ലാതിരിക്കട്ടെ, നിൻ കണ്ണിൽ നിന്നെന്റെ വെന്ത നിഴലിനെപ്പിൻവലിക്കുന്നു ഞാൻ  ബാലചന്ദ്രൻ ചുള്ളിക്കാട്

മമ്മൂട്ടി

Image
എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണന്നെ നടനാക്കിയത്. -മമ്മൂട്ടി