ജോ & ജോ


എന്റെ പതിനാറാം വയസ്സ് മുതൽ ഞാൻ കേട്ട് തുടങ്ങിയതാ അമ്മയുടെ നല്ല ഭാര്യ ആക്കാനുള്ള ക്ലാസ്സ്. ഒച്ചയെടുക്കരുത്, വീട്ടു പണിയെടുക്കണം, കേട്ട് കേട്ട് മടുത്തു...

ഇതൊന്നും സ്വന്തം മോനോട് പറഞ്ഞു കേട്ടിട്ടില്ലല്ലോ!! എന്താ നാട്ടില് നല്ല ഭർത്താക്കന്മാർ ഒന്നും വേണ്ടേ...?

ജോ & ജോ 

Popular posts from this blog

ബാലചന്ദ്രൻ ചുള്ളിക്കാട്

മാധവിക്കുട്ടി

മമ്മൂട്ടി